Question:
ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
A60
B54
C60
D58
Answer:
B. 54
Explanation:
രവിയുടെ മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം = ആകെ ആളുകൾ + 1 ആകെ ആളുകൾ = രവിയുടെ മുന്നിൽ നിന്നുള്ള സ്ഥാനം + പിന്നിൽ നിന്നുള്ള സ്ഥാനം - 1 = 30 + 25 - 1 = 55 - 1 = 54