Question:
മിശ്ര സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് --------------------------ഉപയോഗിച്ചാണ്?
Aവില സംവിധാനവും , വില സിദ്ധാന്തവും
Bകേന്ദ്രീകൃത ആസൂത്രണവും , വരുമാന സിദ്ധാന്തവും
Cവില സംവിധാനവും , വരുമാന സിദ്ധാന്തവും
Dകേന്ദ്രീകൃത ആസൂത്രണവും , വില സംവിധാനവും
Answer:
D. കേന്ദ്രീകൃത ആസൂത്രണവും , വില സംവിധാനവും
Explanation:
മിശ്ര സമ്പദ് വ്യവസ്ഥ
- മിശ്ര സമ്പദ് വ്യവസ്ഥയിൽ കേന്ദ്രീകൃത ആസൂത്രണവും വില സംവിധാനവും ഒരുപോലെ ഉപയോഗിച്ചാണ് സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നത്.