Question:

ഒരു പ്രത്യേക കോഡ് ഭാഷയിൽ, SUNLIGHT = 64, FLOWER = 36 ആണെങ്കിൽ, SUNFLOWER-ന്റെ കോഡ് എന്താണ്?

A100

B81

C49

D72

Answer:

B. 81

Explanation:

അക്ഷരങ്ങളുടെ എണ്ണം^2 SUNLIGHT = (8)^2 = 64 FLOWER = (6)^2 = 36 SUNFLOWER = (9^)2 = 81


Related Questions:

തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെ എടുക്കാം?

6X2 = 31 ഉം 8 x 4 = 42 ഉം ആയാൽ 2x2 എത്ര ?

0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളെ A, B, C, D, E, F, G, H, I, J എന്നീ അക്ഷരങ്ങൾ ഉപയോഗിച്ച് കോഡ് ചെയ്തിരിയ്ക്കുന്നു. എങ്കിൽ {(H+F) + (C+ E)}/(J-D) എത്രയാണ്?

വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy

തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE