App Logo

No.1 PSC Learning App

1M+ Downloads

ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

A40

B15

C35

D20

Answer:

D. 20

Read Explanation:

മനുഷ്യരെ H കൊണ്ടും പശുക്കളെ C കൊണ്ടും രേഖപ്പെടുത്തിയാൽ കാലുകളുടെ എണ്ണം = 4C + 2H = 70 ...... (1) തലകളുടെ എണ്ണം = C + H = 30 ........ (2) (2) × 2 = 2C + 2H = 60 ..........(3) (1) -(3) = 2C= 10 C = 5 H = 25 മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം = 25 - 5= 20


Related Questions:

237 ÷ ____ = 23700

-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?

5 , 8 , 17 , 44 ... എന്ന ശ്രേണിയുടെ അടുത്ത പദം എത്ര ?

If the number x4441 is divisible by 11, what is the face value of x?