40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?A3B2C4D5Answer: A. 3Read Explanation:മുകളിൽ നിന്നും സ്ഥാനം= 40 - 38 + 1 = 3Open explanation in App