40 വിദ്യാർഥികളുള്ള ഒരു നിരയിൽ, വലത്തേ അറ്റത്തുനിന്ന് 18 ആമതുള്ള ഭൂഷന്റെ വലത്തു നിന്ന് 5 ആമത് ആണ് അനന്യ. അങ്ങനെയെങ്കിൽ അനന്യയുടെ ഇടത്തേ അറ്റത്തു നിന്നുള്ള സ്ഥാനം കണ്ടെത്തുക?
A28
B26
C29
D30
Answer:
A. 28
Read Explanation:
ആകെ വിദ്യാർത്ഥികളുടെ എണ്ണം = 40
വലത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം = 18
ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം = ആകെ വിദ്യാർത്ഥികളുടെ എണ്ണം – വലത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം + 1
ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം= 40 – 18 + 1
= 23
ഭൂഷന്റെ വലത്തു നിന്ന് 5 ആമത് ആണ് അനന്യ.
അനന്യയുടെ ഇടത്തേ അറ്റത്തു നിന്നുള്ള സ്ഥാനം = ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം + 5 = 23 + 5
= 28