ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?A1220B492C366D793Answer: D. 793Read Explanation:ആൺകുട്ടികളുടെ എണ്ണം = 35% = 427 പെൺകുട്ടികളുടെ എണ്ണം = 65% =427 x 65/35 =793Open explanation in App