Question:
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
A1220
B492
C366
D793
Answer:
D. 793
Explanation:
65 ശതമാനം പെൺകുട്ടികൾ ആണെങ്കിൽ ബാക്കി 35% ആൺകുട്ടികൾ ആയിരിക്കും ആകെ കുട്ടികളുടെ എണ്ണം 'X' ആയി എടുത്താൽ , X ന്റെ 35% = 35X/100 = 427 X = 1220 പെൺകുട്ടികളുടെ എണ്ണം = 1220 - 427 = 793