Question:
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
A20
B60
C80
D40
Answer:
D. 40
Explanation:
പത്രങ്ങളുടെ എണ്ണം 'A' ആയി എടുത്താൽ, ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്, അതുപോലെ 800 വിദ്യാർഥികളും 5 പത്രം വീതം വായിക്കും. 100 A = 800 × 5 A = 40 പത്രങ്ങളുടെ എണ്ണം = 40