Question:
ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട് ?
A15
B13
C25
D12
Answer:
B. 13
Explanation:
സമാന്തര ശ്രേണി----> 25,23,21,...............1 d = -2 nth term = a + (n–1)d 1= 25+(n–1)-2 1 = 25-2n+2 2n = 26 n = 13