Question:

ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?

A9

B8

C10

D11

Answer:

C. 10

Explanation:

AP=20,18,16.........2 ആദ്യ പദം=20 പൊതുവായ വ്യത്യാസം = -2 nth = a + (n – 1)d ⇒ 2 = 20 + (n – 1) × -2 ⇒2 = 20 -2n + 2 ⇒ 2n = 20 ⇒ n = 10


Related Questions:

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

If the sum of an arithmetic sequence is 476, the last term is 20, and the number of terms is 17, what is the first term?

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?

100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?