Question:

ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു ?

A400

B500

C650

D600

Answer:

D. 600

Explanation:

പരാജയപ്പെട്ട കുട്ടികൾ = 40% = 240 ആകെ = 100% = 240 × 100/40 =600


Related Questions:

264-ന്റെ 12.5% എന്നത് ഏത് സംഖ്യയുടെ 50% ആകുന്നു?

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?

1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?

ഒരു വിദ്യാർത്ഥി വിജയിക്കണമെങ്കിൽ ഒരു പരീക്ഷയിൽ 40% മാർക്ക് നേടിയിരിക്കണം. അവൻ 320 മാർക്ക് വാങ്ങി 80 മാർക്കിന് തോറ്റു. എന്നാൽ പരമാവധി മാർക്ക് എത്ര ?

ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?