Question:

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

A4

B2

C8

D6

Answer:

C. 8

Explanation:

  • പ്രായപൂർത്തിയായവരിൽ ആകെ പല്ലുകളുടെ എണ്ണം (സ്ഥിര ദന്തങ്ങൾ) - 32
  • പാൽപ്പല്ലുകളുടെ എണ്ണം (ജനിച്ച ശേഷം ആദ്യം മുളക്കുന്ന പല്ലുകൾ) - 20

മനുഷ്യരിലെ 4 തരം പല്ലുകൾ

  1. ഉളിപ്പല്ല് (incisor) -
  2. കോമ്പല്ല് (canine) - 4
  3. അഗ്ര ചർവ്വണകം (premolar) - 8
  4. ചർവ്വണകം (molar) - 12

Related Questions:

മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?

മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി

മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?

പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?

Pepsinogen is converted to pepsin by the action of: