Question:
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
A7490
B7630
C7080
D7070
Answer:
B. 7630
Explanation:
പരാജയപ്പെട്ട ആൾ 30% വോട്ട് നേടി. വിജയിച്ച ആൾ (100 - 30)% = 70% വോട്ട് നേടി. വ്യത്യാസം 70% - 30% = 40% 40% = 4360 വിജയി നേടിയ വോട്ട് = 70% = 4360/40 x 70 = 7630