Question:
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?
A1500
B3000
C5000
D6000
Answer:
D. 6000
Explanation:
ജയിച്ച ആൾക്ക് ലഭിച്ച വോട്ട്= 53% തോറ്റ ആൾക്ക് ലഭിച്ച വോട്ട്= (100 - 53) = 47% വ്യത്യാസം= 53 - 47 = 6% ഭൂരിപക്ഷം = 6% = 360 ആകെ വോട്ട് = 100% = 360/6 × 100 = 6000