Question:

ഒരു പരീക്ഷയിൽ 84 വിദ്യാർത്ഥികളുടെ (ആൺകുട്ടികളും പെൺകുട്ടികളും) ശരാശരി സ്കോർ 95 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 10 : 11 ആണ്. ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പരീക്ഷയിൽ ആൺകുട്ടികളുടെ ശരാശരി സ്കോർ എത്രയാണ്?

A95

B120

C105

D84

Answer:

D. 84

Explanation:

ആകെ കുട്ടികൾ = 84 ആൺകുട്ടികൾ : പെൺകുട്ടികൾ = 10 : 11 ആൺകുട്ടികൾ = 84 × 10/21 = 40 പെൺകുട്ടികൾ =95-40 = 44 ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പെൺകുട്ടികളുടെ ശരാശരി മാർക്ക് 100 ആയാൽ ആൺകുട്ടികളുടെ ശരാശരി മാർക്ക് = 80 ആൺകുട്ടികൾ : പെൺകുട്ടികൾ = 80 : 100 = 4 : 5 പെൺകുട്ടികളുടെ ശരാശരി മാർക്ക് = 5x ആൺകുട്ടികളുടെ ശരാശരി മാർക്ക് = 4x 40 × 4x + 44 × 5x = 95 × 84 160x + 220x = 95 × 84 380x = 95 × 84 X = 95 × 84/380 = 21 4x = 84 ആൺകുട്ടികളുടെ ശരാശരി മാർക്ക് = 84


Related Questions:

A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?

2 : 11 : : 3 : ?

The third proportional of two numbers 24 and 36 is

ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്ററായാൽ വീതി എത്ര ?

മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?