ഒരു പരീക്ഷയിൽ 40% കുട്ടികൾ മലയാളത്തിലും 30% കുട്ടികൾ ഹിന്ദിയിലും 15% കുട്ടികൾ രണ്ട് വിഷയങ്ങളിലും തോറ്റു. രണ്ടിലും ജയിച്ചവരുടെ ശതമാനം എത്ര?
A60%
B45%
C40%
D35%
Answer:
B. 45%
Read Explanation:
A = മലയാളത്തിൽ മാത്രം തോറ്റവർ
= 40 - രണ്ട് വിഷയങ്ങളിലും തോറ്റവർ
= 40 - 15 =25
B = ഹിന്ദിയിൽ മാത്രം തോറ്റവർ
= 30 - 15 = 15
A=25 B=15 A∩B=15
രണ്ടിലും ജയിച്ചവരുടെ ശതമാനം
= 100-(25+15+15)
= 100-55
=45%