Question:

ഒരു സ്ഥാപനത്തിൽ 15 ജോലിക്കാരുണ്ട്. അതിൽ നിന്നും 32 വയസ്സുള്ള ഒരാൾ സ്ഥലം മാറിപ്പോയി.പകരം മറ്റൊരാൾ ജോലിക്കു വന്നപ്പോൾ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കിൽപുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ് ?

A50

B48

C49

D47

Answer:

D. 47

Explanation:

15 പേരുടെ ശരാശരി വയസ്സ് X ആയാൽ ആകെ വയസ്സ്= 15x 32 വയസുള്ള ഒരാൾ പോയി പകരം പുതിയ ആൾ വന്നപ്പോൾ ശരാശരി 1 കൂടി ഇപ്പൊൾ ആളുകളുടെ ആകെ വയസ്സ് = 15(x + 1) പുതിയ ആളുടെ വയസ്സ്= 15(x + 1) - (15x - 32) = 15 + 32 OR പിരിഞ്ഞു പോയ ആളുടെ വയസ്സ് + ആകെ ആളുകളുടെ എണ്ണം = പുതിയ ആളുടെ വയസ്സ് പുതിയ ആളുടെ വയസ്സ് = 32 + 15 = 47


Related Questions:

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്രയാണ്?

What is the average of natural numbers from 1 to 100 (inclusive)?

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?

ഒരു കമ്പനിയിൽ 50 ജീവനക്കാരുണ്ട്. 64 കിലോ ഭാരമുള്ള ഒരു ജീവനക്കാരൻ വിരമിച്ചു. ഒരു പുതിയ ജീവനക്കാരൻ കമ്പനിയിൽ ചേർന്നു. ശരാശരി ഭാരം 250 ഗ്രാം വർദ്ധിച്ചാൽ, പുതിയ ജീവനക്കാരന്റെ ഭാരം എത്രയാണ് ?