Question:

"അനന്ദുവിൽ" ഇതിൽ അടങ്ങിയ വിഭക്തി ഏത്?

Aആധാരിക

Bനിർദേശിക

Cസംബന്ധിക

Dഉധേഷിക

Answer:

A. ആധാരിക

Explanation:

  • ആശ്രയമായി നിൽക്കുന്നത് ആധാരിക വിഭക്തി 
  • പ്രത്യയം -ഇൽ ,കൽ 
  • ഉദാ :രാഖി ബഞ്ചി ഇരിക്കുന്നു .
  • അനന്ദുവി-ഇവിടെ 'ഇൽ 'എന്ന പ്രത്യയം വന്നിരിക്കുന്നു .അതിനാൽ ഇത് ആധാരിക വിഭക്തിക്ക് ഉദാഹരണമായി എടുത്തുപറയാം .

 


Related Questions:

പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?