പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?Aമുല്ലൈBപാലൈCകുറിഞ്ചിDമരുതംAnswer: C. കുറിഞ്ചിRead Explanation:സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന അഞ്ചു തിണൈകൾ: തിണകൾവിഭാഗംആരാധന മൂർത്തിനിവാസികൾകുറിഞ്ചി പർവ്വത പ്രദേശംചേയോൻകാനവർ, വേടർ പാലൈപാഴ് പ്രദേശംകൊറ്റവൈമറവർ, കളളർ മുല്ലൈപുൽമേടുകൾമയോൻ ഇടയർ, ആയർ മരുതംകൃഷി ഭൂമിവേന്തൻ ഉഴവർ, തൊഴുവർ നെയ്തൽതീരപ്രദേശംകടലോൻ പരവതർ, ഉപ്പവർ, മീനവർ Open explanation in App