Question:

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?

Aഹരിയാന

Bആസാം

Cജമ്മു കശ്മീർ

Dപഞ്ചാബ്

Answer:

C. ജമ്മു കശ്മീർ

Explanation:

• രാജ്മ പയർ വിഭാഗത്തിൽ പെടുന്നതാണ് ഭാദർവാ രാജ്മാഷ്


Related Questions:

അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?

തിരഞ്ഞെടുപ്പ് പരിഷ്കരണം ശുപാർശ ചെയ്യാൻ വേണ്ടി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?