മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?
- മനുഷ്യാവകാശ ലംഘനവും ദുരുപയോഗവും മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കാൻ ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ നിയമത്തിൽ പറയുന്നു.
- 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 30-ാം വകുപ്പ് പ്രകാരം, മനുഷ്യാവകാശ ലംഘനം മൂലമുണ്ടാകുന്ന കുറ്റ കൃത്യങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി, സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സമ്മതത്തോടെ, വിജ്ഞാപനം വഴി, ഓരോ ജില്ലയ്ക്കും മനുഷ്യാവകാശകോടതിയായി ഒരു പ്രത്യേക കോടതി രൂപീകരിക്കണം.