App Logo

No.1 PSC Learning App

1M+ Downloads

കൂട്ടുപലിശയിൽ ഒരു തുക 2 വർഷത്തിനുള്ളിൽ 9680 രൂപയും. 3 വർഷത്തിനുള്ളിൽ 10648 രൂപയും ആകുന്നു പ്രതിവർഷ പലിശ നിരക്ക് എത്രയാണ്?

A10%

B12%

C8%

Dഇവയൊന്നും അല്ല

Answer:

A. 10%

Read Explanation:

പലിശ നിരക്ക് =( 10648/9680) × 100 - 100 = (11/10 )× 100 - 100 = 10%


Related Questions:

8000 രൂപ 10% കൂട്ടുപലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 2 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ നൽകും?

A sum of money placed at compound interest becomes four times itself in 2 years. In how many years will it amount to eight times itself?

600 രൂപയ്ക്ക് 10% നിരക്കിൽ ഒരു വർഷത്തേക്ക് കിട്ടുന്ന സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്?

2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്. പലിശ നിരക്ക് 8% ആണെങ്കിൽ, തുക കാണുക

2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?