App Logo

No.1 PSC Learning App

1M+ Downloads

2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?

Aജോർജിയ

Bസ്ലോവാക്യ

Cസ്വിറ്റ്‌സർലൻഡ്

Dഗ്രീസ്

Answer:

A. ജോർജിയ

Read Explanation:

• ജോർജ്ജിയയുടെ ദേശീയ ഫുട്‍ബോൾ ടീമിലും മാഞ്ചസ്റ്റർ സിറ്റി ഫുട്‍ബോൾ ക്ലബ്ബിലും അംഗമായിരുന്നു മിഖായേൽ കവലാഷ്‌വിലി • പീപ്പിൾസ് പവർ പാർട്ടി നേതാവാണ് അദ്ദേഹം


Related Questions:

ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?

ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?

മഡഗാസ്കറിന്റെ പുതിയ പ്രസിഡന്റ്‌?

2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?

Who among the following Indians was the president of the International Court of Justice at Hague?