Question:

2024 ഫെബ്രുവരിയിൽ ഏത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻറെ ആദ്യത്തെ വനിത പ്രസിഡൻറ് ആയിട്ടാണ് "നുവാൽഫൻ ലാംസാം" തെരഞ്ഞെടുക്കപ്പെട്ടത് ?

Aസിംഗപ്പൂർ

Bതായ്‌ലൻഡ്

Cമലേഷ്യ

Dസൗദി അറേബ്യ

Answer:

B. തായ്‌ലൻഡ്

Explanation:

• തായ്‌ലൻഡിലെ മുവാങ് ഇൻഷുറൻസ് കമ്പനി സി ഇ ഓ യും വ്യവസായിയുമാണ് നുവാൽഫൻ ലാംസാം


Related Questions:

2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിലെ ജേതാക്കളായ രാജ്യം ഏത് ?

വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?

2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

റിയോ ഡി ജനീറോയിൽ ഒളിമ്പിക്സ് നടന്ന വർഷം ?