Question:

2024 ഫെബ്രുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ജങ്ഫ്രൗജോച്ചിലെ പ്രശസ്തമായ ഐസ് പാലസിലെ വാൾ ഓഫ് ഫെയിമിൽ ഏത് ഇന്ത്യൻ കായിക താരത്തിൻറെ നേട്ടങ്ങളെ കുറിക്കുന്ന ശിലാഫലകം ആണ് സ്ഥാപിച്ചത് ?

Aമഹേന്ദ്ര സിങ് ധോണി

Bയുവരാജ് സിങ്

Cനീരജ് ചോപ്ര

Dമേരി കോം

Answer:

C. നീരജ് ചോപ്ര

Explanation:

• യുറോപ്പിൻറെ മുകൾത്തട്ട് എന്നറിയപ്പെടുന്ന പ്രദേശം ആണ് ജങ്ഫ്രൗജോച്ച് • യൂറോപ്പിലെ ഏറ്റവും ഉയർന്ന സ്ഥലം ആണ് ജങ്ഫ്രൗജോച്ച് • ശിലാഫലകം സ്ഥാപിച്ചത് - സ്വിറ്റ്‌സർലൻഡ് വിനോദസഞ്ചാര വകുപ്പ്


Related Questions:

പ്രവർത്തനത്തിലിരിക്കെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തിലെ ആദ്യ സർവകലാശാല ഏതാണ് ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം?

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?