Question:

2025 ഫെബ്രുവരിൽ ഫ്രാൻസിലെ ഏത് നഗരത്തിലാണ് പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചത് ?

Aഡിജോൺ

Bമാർസെല്ലെ

Cലിമോഗ്‌സ്

Dസെൻറ്. ഡെന്നിസ്

Answer:

B. മാർസെല്ലെ

Explanation:

• കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്‌തത്‌ - നരേന്ദ്രമോദി & ഇമ്മാനുവൽ മാക്രോൺ • തെക്കൻ ഫ്രാൻസിലെ നഗരമാണ് മാർസെല്ലെ • ഫ്രാൻസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണിത്


Related Questions:

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:

തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർ ദേശീയ കരാർ ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?