2025 ഫെബ്രുവരിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായ പ്രദേശമായ "നാഗർകുർണൂൽ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?Aതമിഴ്‌നാട്Bആന്ധ്രാ പ്രദേശ്Cതെലങ്കാനDഒഡീഷAnswer: C. തെലങ്കാനRead Explanation:• ശ്രീശൈലം അണക്കെട്ടിൻ്റെ ലെഫ്റ്റ് ബാങ്ക് കനാലിൻ്റെ (SLBC) ഭാഗമായിട്ടുള്ളതാണ് തുരങ്കം • കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ശ്രീശൈലംOpen explanation in App