Question:
ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വികസിപ്പിച്ച ഓർക്കിഡ് പുഷ്പത്തിന് "പാഫിയോപെഡിലം എം എസ് വല്യത്താൻ" എന്ന പേര് നൽകിയത് ?
Aവട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താൻ
Bഡോ. മാനിഷ് എം ശങ്കര വല്യത്താൻ
Cഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ
Dഡോ. മുകുന്ദവർമ്മ ശങ്കരൻ വല്യത്താൻ
Answer:
C. ഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ
Explanation:
• അഗസ്ത്യമലയിൽ വംശനാശഭീഷണി നേരിടുന്ന ഓർക്കിഡ് സസ്യങ്ങളായ "പാഫിയോപെഡിലം ഡ്രൂറിയെ", "പാഫിയോപെഡിലം എക്‌സൂൾ" എന്നിവ സങ്കരണം നടത്തി നിർമ്മിച്ചതാണ് പാഫിയോപെഡിലം എം എസ് വല്യത്താൻ