Question:

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?

A3

B4

C5

D6

Answer:

A. 3

Explanation:

3 രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

  1. പരിത്യാഗം (Renunciation)

  2. നിർത്തലാക്കൽ (Termination )

  3. പൗരത്വാപഹാരം (Deprivation)


Related Questions:

പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ് ?

താഴെ പറയുന്നവയിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?

ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?

Citizenship provisions of Indian Constitution are contained in :