ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്?Aജനുവരി 26Bആഗസ്റ്റ് 12Cഡിസംബർ 9Dനവംബർ 26Answer: D. നവംബർ 26Read Explanation:ഭരണഘടനാ ദിനം 'സംവിധാൻ ദിവസ്' എന്നും അറിയപ്പെടുന്നു. 1949 നവംബർ 26-ന്, ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു.ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 26 ന് ഭരണഘടനാ ദിനമായി ആചരിക്കുന്നു ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നു. Open explanation in App