Question:
2023 ജനുവരിയിൽ ഏത് ബ്രിട്ടീഷ് - ഇന്ത്യൻ രാജകുമാരിയുടെ സ്മരണ നിലനിർത്തുന്നതിനാണ് അവരുടെ വസതിക്ക് ബ്രിട്ടീഷ് സർക്കാർ നീലഫലകം നൽകി ആദരിക്കാൻ തീരുമാനിച്ചത് ?
Aജിന്ദൻ കൗർ
Bകാതറിൻ ഹിൽഡ ദിലീപ് സിങ്
Cബാംബ സതർലാൻഡ്
Dസോഫിയ ദിലീപ് സിങ്
Answer:
D. സോഫിയ ദിലീപ് സിങ്
Explanation:
- 2023 ജനുവരിയിൽ യൂറോ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച രാജ്യം - ക്രൊയേഷ്യ
- യൂറോ ഔദ്യോഗികമായി അംഗീകരിക്കുന്ന ഇരുപതാമത് രാജ്യമാണ് ക്രൊയേഷ്യ
- ഏഷ്യയിൽ ആദ്യമായി Hydrogen powered Train അവതരിപ്പിച്ച രാജ്യം - ചൈന
- തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക