Question:

2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്‌ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്

Aഗുജറാത്ത്

Bരാജസ്ഥാൻ

Cഒഡീഷ

Dആസാം

Answer:

D. ആസാം

Explanation:

  •  ചരൈഡിയോ മയ്ദാംസ് സ്ഥിതി ചെയ്യുന്നത് ആസ്സാമിലെ  ചരൈഡിയോ ജില്ലയിലാണ്.
  •  അഹം രാജാക്കന്മാരുടെ സ്മശാനമാണിത്.
  • ഈജിപ്തിലെ പിരമിഡികളോട് സാമ്യത കാണാൻ സാധിക്കുന്നു.

Related Questions:

തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് 2023 ആഗസ്റ്റിൽ ഏത് രാജ്യത്തിൻറെ ഫെഡറേഷൻറെ അംഗത്വമാണ് അന്താരാഷ്ട്ര സംഘടനയായ "യുണൈറ്റഡ് വേൾഡ് റസലിംഗ്" സസ്പെൻഡ് ചെയ്തത് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?

ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?