Question:
2024 ജനുവരിയിൽ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായ ഹാനഡ രാജ്യാന്തര വിമാനത്താവളം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ?
Aകാനഡ
Bനേപ്പാൾ
Cജപ്പാൻ
Dസിംഗപ്പൂർ
Answer:
C. ജപ്പാൻ
Explanation:
• ടോക്കിയോയിൽ ആണ് ഹാനഡ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • ജപ്പാനിലെ ഏറ്റവും വലിയ വിമാനത്താവളം - ഹാനഡ രാജ്യാന്തര വിമാനത്താവളം • ഏറ്റവും തിരക്കേറിയ ഏഷ്യയിലെ രണ്ടാമത്തെ വിമാനത്താവളം - ഹാനഡ രാജ്യാന്തര വിമാനത്താവളം