Question:

2024 ജൂലൈയിൽ ഇന്ത്യൻ ചലച്ചിത്ര താരം ഷാരുഖ് ഖാൻ്റെ പേരിൽ സ്വർണ്ണ നാണയം ഇറക്കിയത് ?

Aഗ്രെവിൻ മ്യുസിയം, പാരീസ്

Bബ്രിട്ടീഷ് മ്യുസിയം, ലണ്ടൻ

Cനാഷണൽ മ്യുസിയം, ടോക്കിയോ

Dവാൻ ഗോഗ് മ്യുസിയം, ആംസ്റ്റർഡാം

Answer:

A. ഗ്രെവിൻ മ്യുസിയം, പാരീസ്

Explanation:

• ഷാരൂഖ് ഖാനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിൻ്റെ ചിത്രം പതിച്ച സ്വർണ്ണ നാണയം ഇറക്കിയത് • പാരീസിലെ സെയിൻ നടിയുടെ തീരത്തുള്ള ഗ്രാൻഡ്‌സ് ബൗൾ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന ഒരു മെഴുക് മ്യുസിയമാണ് ഗ്രെവിൻ മ്യുസിയം


Related Questions:

ഏറ്റവും ഭാരമുള്ള കരടിയെ കണ്ടെത്തുന്നതിനുള്ള "ഫാറ്റ് ബിയർ വീക്ക്" മത്സരം സംഘടിപ്പിച്ച USA യിലെ ദേശീയോദ്യാനം ?

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ സ്ഥാപിതമാകുന്നത് ?

2023-ല്‍ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 'ജി 20', 2024-ൽ അധ്യക്ഷസ്ഥാനം വഹിക്കാൻ പോകുന്ന രാജ്യം ഏത്?

2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?

2024 ഫെബ്രുവരിയിൽ "ബ്യുബോണിക് പ്ലേഗ്" എന്ന രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?