Question:

2024 ജൂണിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ട "സൗലോസ് ക്ലോസ് ചിലിമ" ഏത് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻറ് ആയിരുന്നു ?

Aമലാവി

Bസാംബിയ

Cടാൻസാനിയ

Dമൊസാംബിക്

Answer:

A. മലാവി

Explanation:

• തെക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് മലാവി • മലാവിയുടെ തലസ്ഥാനം - ലിലോങ്‌വേ • മലാവി പ്രസിഡൻറ് - ലാസറസ് ചക്വേര


Related Questions:

സയാമീസ് ഫൈറ്റിങ് മീനിനെ ദേശീയ ജല ജീവിയായി പ്രഖ്യാപിച്ച രാജ്യം?

അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?

വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ ഘാതകൻ ആര്

റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?

വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?