Question:

കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഉന്നതവിദ്യാഭാസ കേന്ദ്രവും ബയോഡിവേഴ്സിറ്റി പാർക്കും സ്ഥാപിതമാകുന്നത്

Aആലുവ

Bഉള്ളൂർ

Cപിണറായി

Dകോഴിക്കോട്

Answer:

C. പിണറായി

Explanation:

പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ ഉൾപ്പെടുന്നത്

  • ഐഐടി
  • പോളിടെക്നിക്ക്
  • ഐഎച്ച്ആർഡി കോളേജ്
  • സിവിൽ സർവീസ് അക്കാദമി
  • ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

Related Questions:

2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?

ബജറ്റ് രേഖകളുടെ ഭീമമായ അച്ചടി ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനായി ധന വകുപ്പ് NIC യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?