Question:
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?
Aമട്ടന്നൂർ
Bധർമ്മടം
Cഒല്ലൂർ
Dചാത്തന്നൂർ
Answer:
B. ധർമ്മടം
Explanation:
• ധർമടം മണ്ഡലത്തിലെ "വേങ്ങാട്" പ്രദേശത്താണ് ഗ്ലോബൽ ഡെയറി വില്ലേജ് സ്ഥാപിക്കുന്നത് • നാടൻ പശുക്കളുടെ സംരക്ഷണം, ഡെയറി പ്ലാൻറ്, ഫുഡ് പ്രോസസിംഗ് യുണിറ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത് • കണ്ണൂർ ജില്ലയിലാണ് ധർമ്മടം നിയോജക മണ്ഡലം സ്ഥിതി ചെയ്യുന്നത് • ധർമടം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് - പിണറായി വിജയൻ