Question:

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

Aഹിരോഷിമ

Bനാഗസാക്കി

Cടോക്കിയോ

Dഒസാക്ക

Answer:

A. ഹിരോഷിമ

Explanation:

  • ഹിരോഷിമയിലെ പീസ് പാർക്കിലാണ് പ്രതിമ സ്ഥാപിച്ചത്.

  • പ്രതിമ ഡിസൈൻ ചെയ്തത് - റാം വി സുതർ

  • ഹിരോഷിമയിലെ മോട്ടോയാസു നദിക്ക് സമീപമാണ് പ്രതിമ സ്ഥിതിചെയ്യുന്നത്

 


Related Questions:

2019-ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയതാര് ?

മിസ്സ് യൂണിവേഴ്‌സ് വേദിയിലെ ആദ്യ ട്രാൻസ് വുമൺ ?

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?

സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?