Question:

നഗരത്തിലുണ്ടാകുന്ന തീപിടുത്തം ഒഴിവാക്കുന്നതിന് വേണ്ടി മധ്യകാല ഇംഗ്ലണ്ടിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് വീടുകളിലെ തീ അണക്കുകയോ മൂടിയിടുകയോ ചെയ്യുന്നതിനുവേണ്ടി മണിമുഴങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ നടപ്പിലാക്കിയ ഈ നിയമം അറിയപ്പെട്ടിരുന്നത്

Aകർഫ്യൂ

Bസ്റ്റാറ്റ്യൂട്ട് ഒഫ് ആർമ്സ്

Cദി ലവിഷ് ലൈഫ് ഓഫ് ദി ഡിവൈസിസ്

Dഇവയൊന്നുമല്ല

Answer:

A. കർഫ്യൂ


Related Questions:

ഫ്രഞ്ച് വിപ്ലവം ആരംഭിച്ച വർഷം ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്?

പാരീസ് ഉടമ്പടി നടന്ന വർഷം ?

ഫ്രാൻ‌സിൽ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസ്സാക്കിയത് ഏത് വർഷം ?

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

3.പാരീസ് സമാധാന സമ്മേളനം