Question:

മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Aതൂക്കുപരീക്ഷ

Bചിത്രവധം

Cവിഷപരീക്ഷ

Dവിധികല്പിതവധം

Answer:

B. ചിത്രവധം


Related Questions:

'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

which rulers of Kerala controlled the Lakshadweep?

കേരളത്തിലെ ഏറ്റവും നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?

The year in which the Malayalam Era (Kollam Era) commenced in Kerala?

മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം