Question:

മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?

Aഅറ്റോമിക മാസ്

Bഅറ്റോമിക വ്യാപ്തം

Cഅറ്റോമിക നമ്പർ

Dഅറ്റോമിക ഊർജ്ജം

Answer:

A. അറ്റോമിക മാസ്

Explanation:

അറ്റോമിക മാസ്

  • ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണമാണ് മാസ് നമ്പർ
  • A എന്ന് സൂചിപ്പിക്കുന്നു
  • മാസ് നമ്പർ (A) = പ്രോട്ടോണുകളുടെ എണ്ണം ( Z) + ന്യൂട്രോണുകളുടെ എണ്ണം (n)

Related Questions:

പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

പുകയുന്ന ആസിഡ് എന്നറിയപ്പെടുന്നത്?

സോഡിയം വേപ്പർ ലാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം ?

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

മണ്ണെണ്ണയിലെ ഘടകങ്ങള്‍?