മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?Aറവന്യു ഭരണംBമതപരമായ കാര്യങ്ങൾCരാജ കൊട്ടാരംDസൈനിക വകുപ്പ്Answer: C. രാജ കൊട്ടാരംRead Explanation: മുഗൾ ഭരണത്തിൽ രാജ കൊട്ടാരത്തിൻ്റെ നടത്തിപ്പുകാരൻ ആണ് ഖാൻ ഇ സമൻ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ. ദിവാൻ ഇ സമൻ എന്നും അറിയപ്പെടുന്നു. ദിവാൻ-ഇ-വസാരത്ത് അഥവാ വസീർ : റവന്യൂ ഭരണം ദിവാൻ-ഇ-അർസ് : സൈനിക വകുപ്പ് Open explanation in App