2023 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യത്തേക്കാണ് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചത് ?
Aഇൻഡോനേഷ്യ
Bശ്രീലങ്ക
Cമാലിദ്വീപ്
Dഫിലിപ്പീൻസ്
Answer:
B. ശ്രീലങ്ക
Read Explanation:
• തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലെ കാങ്കേശൻതുറയിലേക്കാണ് സർവീസ്
• യാത്രാക്കപ്പൽ - HSC CHERIYAPANI
• യാത്രാക്കപ്പൽ നിർമ്മിച്ചത് - കൊച്ചിൻ ഷിപ്പ് യാർഡ്