2024 ഒക്ടോബറിൽ ഏത് രാജ്യത്തെ പ്രസിഡൻറായിട്ടാണ് "കൈസ് സെയ്‌ദ്" രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?AലൈബീരിയBമാൾട്ടCടുണീഷ്യDലിബിയAnswer: C. ടുണീഷ്യRead Explanation:• ട്യുണീഷ്യയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് കൈസ് സെയ്‌ദ് • വടക്കേ ആഫ്രിക്കൻ രാജ്യമാണ് ടുണീഷ്യ • മുല്ലപ്പൂ വിപ്ലവം നടന്ന രാജ്യം - ടുണീഷ്യOpen explanation in App