Question:

2024 ഒക്ടോബറിൽ ഏത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറായിട്ടാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയെ നിയമിച്ചത് ?

Aമഹാരാഷ്ട്ര

Bഹരിയാന

Cജാർഖണ്ഡ്

Dമധ്യപ്രദേശ്

Answer:

C. ജാർഖണ്ഡ്

Explanation:

• വോട്ടർമാരിൽ തിരഞ്ഞെടുപ്പിൻ്റെയും വോട്ട് ചെയ്യുന്നതിൻ്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡറെ നിയമിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യ പരാഗണ പാർക്ക് (pollinator park) നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?

ആന്ധ്രാപ്രദേശിൻ്റെ സാംസ്കാരിക തലസ്ഥാനം?

എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്?

നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?

ബിജു സ്വസ്ഥ്യ കല്യാൺ യോജന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?