Question:

2023 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "കൻവാൽ സിബിൽ" നിയമിതനായത് ?

Aയൂണിവേഴ്സിറ്റി ഓഫ് ഡൽഹി

Bബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി

Cഅലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി

Dജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

Answer:

D. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

Explanation:

• കൻവാൽ സിബിലിന് പത്മശ്രീ ലഭിച്ചത് 2017 • ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് - 1969 ഏപ്രിൽ 22


Related Questions:

2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?

2023 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ കരസേന ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് കരസേനാദിനാഘോഷവും സൈന്യത്തിന്റെ പ്രകടനങ്ങലും നടത്തി. ഇതിന്റെ വേദിയായ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ആസ്ഥാനം എവിടെയാണ് ?

2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?

ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?