Question:

2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുടബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലൂയി സുവാരസ് ഏത് രാജ്യത്തിൻ്റെ താരമാണ് ?

Aബ്രസീൽ

Bഉറുഗ്വായ്

Cജർമനി

Dനെതർലാൻഡ്

Answer:

B. ഉറുഗ്വായ്

Explanation:

• ഉറുഗ്വായ് ദേശീയ ഫുട്‍ബോൾ ടീമിൻ്റെ സ്‌ട്രൈക്കറും ക്യാപ്റ്റനും ആണ് ലൂയി സുവാരസ് • "എൽ പിസ്റ്റോലെറൊ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം


Related Questions:

ആധുനിക ഫുട്ബോളിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?

ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?

2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസസിൽ ബധിര പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

മർഡേക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?