Question:

1972 ൽ നടന്ന മിച്ചഭൂമി സമരത്തിൽ കമ്യൂണിസ്റ്റ് നേതാവ് എകെജിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ട സമരസേനാനി 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aകവിയൂർ മുരളി

Bടി കെ നായർ

Cആർ സുഗതൻ

Dപൂജപ്പുര സാംബൻ

Answer:

D. പൂജപ്പുര സാംബൻ

Explanation:

.


Related Questions:

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?

മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്നതിന് വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ് ?

മൃഗശാലകളിലെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം ?

പുതിയ കേരള വിജിലൻസ് ഡയറക്ടർ ?