Question:

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത് ആര് ?

Aലോക്‌സഭാ സ്പീക്കർ

Bരാജ്യസഭ ചെയർമാൻ

Cഉപ പ്രധാനമന്ത്രി

Dസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Answer:

D. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


Related Questions:

' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

1) സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

2) 2008 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു 

3) പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വ്യക്തി 

4) 2019 ൽ ഭാരത രത്ന നൽകി ആദരിച്ചു 

ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം ?

Who became President after becoming Vice President?